23 June 2026

വ്യുല്‍ക്രമം


രതി മറിച്ചിട്ടാല്‍ തിര

തിര മറിച്ചിട്ടാല്‍ രതി

മനുഷ്യനെ മറിച്ചിടാന്‍

ഇതു രണ്ടും മതി

1 comment:

G. Ushakumari said...

ടിജോ, ഇവിടെ കണ്ടതില്‍ സന്തോഷം, ആശംസകള്‍!